ഉള്ളടക്കത്തിലേക്ക് പോവുക

സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/നവ യുഗം

Schoolwiki സംരംഭത്തിൽ നിന്ന്
നവ യുഗം

'താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ... താൻ താൻ അനുഭവിച്ചീടുമെ ന്നേ വരൂ...' എന്ന് കേട്ടിട്ടുണ്ടല്ലോ! ഈ വരികളില്ലാതെ ഇന്നത്തെ മനുഷ്യനെ വർണ്ണിക്കുക അസാധ്യമാണ്. കാരണം, മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്ന കൊടും ക്രൂരതകൾക്ക് ഇതൊരു മുന്നറിയിപ്പ് ആണ്.