സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ/അക്ഷരവൃക്ഷം/ചങ്ങല പൊട്ടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ചങ്ങല പൊട്ടിക്കാം

ലോകമാകെ പിടിച്ച് കുലുക്കിയ
മഹാമാരിയെ...
നിൻ ഉറവിടം എവിടെ?
നിൻ അവസാനം എവിടെ?
എത്ര എത്ര മനുഷ്യജീവൻ
കവർന്നെടുത്തു നീ..
നിൻ തീവ്രതയിൽ ലോകമാകെ
നിശ്ചലമാകുന്നു..
നീ കെട്ടിയ ചങ്ങല നാം പൊട്ടിച്ചീടും..
പൊരുതീടും,അതിജീവിച്ചീടും !

ഒന്നായി നമുക്ക് മുന്നേറാം..
ഒറ്റക്കെട്ടായി വിജയിച്ചീടാം !

യാദവ് എ
2 A സെനറ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത