കാരിസ് യു പി സ്കൂൾ മാട്ടറ/അക്ഷരവൃക്ഷം/പ്ലാസ്റ്റിക്ക്

23:29, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ചാരിസ് യു .പി .സ്കൂൾ‍‍‍‍ മാട്ടറ/അക്ഷരവൃക്ഷം/പ്ലാസ്റ്റിക്ക് എന്ന താൾ കാരിസ് യു പി സ്കൂൾ മാട്ടറ/അക്ഷരവൃക്ഷം/പ്ലാസ്റ്റിക്ക് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്ലാസ്റ്റിക്ക്

മരങ്ങളാൽ പുഴകളാൽ നിറഞ്ഞു
മീതെ നില്ക്കുന്ന ഈ സുന്ദരഭൂമി
എല്ലാം തകർക്കാനെത്തി
പ്ലാസ്റ്റിക്കെന്ന മാരക വിഷം
ഭൂമിയെ തകർക്കുന്നു
മറികടക്കാനാവില്ലാർക്കും
ക്യാൻസർ രോോഗികൾ
നാൾക്കുനാൾ പെരുകുന്നു
നശിച്ചും നശിപ്പിച്ചും
എന്തിനിങ്ങനെ ജീവിക്കുന്നു

ജിജിത്ത് ജിജോ
7 കാരീസ് യു പി സ്കൂൾ മാട്ടറ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത