ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മരങ്ങളാൽ പുഴകളാൽ നിറഞ്ഞു മീതെ നില്ക്കുന്ന ഈ സുന്ദരഭൂമി എല്ലാം തകർക്കാനെത്തി പ്ലാസ്റ്റിക്കെന്ന മാരക വിഷം ഭൂമിയെ തകർക്കുന്നു മറികടക്കാനാവില്ലാർക്കും ക്യാൻസർ രോോഗികൾ നാൾക്കുനാൾ പെരുകുന്നു നശിച്ചും നശിപ്പിച്ചും എന്തിനിങ്ങനെ ജീവിക്കുന്നു
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത