മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ LOCK DOWN

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ LOCK DOWN എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ LOCK DOWN എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
LOCK DOWN


ലോക്ക് ഡൌൺ എന്നൊരു പേരിട്ടു
വീട്ടിലിരിപ്പ് തുടങ്ങീട്ട്
നാളുകൾ പലതു കഴിഞ്ഞിട്ടും
മാറുന്നില്ല വൈറസ്
പകർച്ച വ്യധികൾ പലതുണ്ട്
പകരൻ വഴികൾ പലതുണ്ട്
വീട്ടിൽ തന്നെ ഇരിപ്പല്ലേ
വൃത്തിയും വെടിപ്പും ആക്കണ്ടേ
വ്യക്തി ശുചിത്വം പാലിച്ചു
പരിസരശുചിത്വം മാറ്റനായി
വീടോരുമൊത്തൊരു ദിനമായി
മാറി വരുന്നു ലോക്ക് ഡൌൺ
കൊഞ്ചി കുഴഞ്ഞും കുശലം പറഞ്ഞും
അകലം നോക്കി അടുപ്പം നോക്കി
ജാഗ്രതയോടെ ഇരിപ്പാണ്
ലോക്ക് ഡൌൺ എന്നൊരു പേരിട്ടു
ജാഗ്രതയോടെ ഇരിപ്പാണ്


 

മുഹമ്മദ് ആദിൽ പി പി
4 മുണ്ടേരി എൽപി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത