മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അകൽച്ച

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അകൽച്ച എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അകൽച്ച എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയപ്പെടുത്തും വൈറസ്


പെട്ടെന്നു ഒരു ദിവസം സ്കൂൾ അടച്ചു ഇത് കണ്ട മനുവിന് വല്ലാതെ വിഷമമായി മനു തൻടെ വീട്ടിലേക്ക് പോയി പെട്ടെന്നുള്ള സ്കൂൾ അടപ്പ് എന്താണെന്ന് അറിയാനായി മനു അച്ഛനോട് ചോദിച്ചു .അച്ഛൻ മനു വിനു കാര്യങ്ങൾ പറഞ്ഞു നൽകി നമ്മുടെ രാജ്യത്ത് കൊറോണ എന്ന മഹാമാരി പിടിപെട്ടിട്ടുണ്ട് അതുപകരുന്നത് കൊണ്ടാണ് പെട്ടെന്ന് തന്നെ സ്കൂളുകൾ അടച്ചിട്ടതും മറ്റു മേഖലകളിൽ എല്ലാം വിലക്ക് ഏർപ്പെടുത്തിയതും ഇതൊരു പകർച്ച വ്യതിയാണ് .ഇത് എങ്ങിനെയാണ് അച്ഛാ പകരുന്നത് മനുവിന് സംശയം വീണ്ടും കൂടി .സംശയത്തിന് മറുപടി വീണ്ടും അച്ഛൻ പറഞ്ഞു നൽകി നാം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഇത് പടരും സ്പര്ശനത്തിലൂടെയും ഇത് പകരുന്നുണ്ട് .ഇത് എങ്ങിനെയാണ് അച്ഛാ ഇത്ര മാരകമായ അസുഖം നമ്മുടെ രാജ്യത്തും എത്തിയത് .അച്ഛൻ മനുവിന് കാര്യങ്ങൾ വിശദമാക്കി കൊടുത്തു ചൈന രാജ്യത്തുള്ള വുഹാൻ എന്ന നാട്ടിൽ നിന്നാണ് ഇതിന്റെ ആരംഭം ഇത് പിന്നീട മറ്റു രാജ്യങ്ങളിൽ പടർന്നു പന്തലിച്ച നമ്മുടെ കൊച്ചു കേരളത്തിലും എത്തി .ഈ രോഗത്തെ നമ്മളത്രയും ശ്രദ്ധയോടെ കാണണം വെക്തി ശുത്വമാണ് പ്രധാനം കൈകഴുകുക പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക ആൾകൂട്ടം ഒഴിവാക്കുക അകലം പാലിക്കുക ഇതൊക്കെയാണ് നമ്മൾ ശ്രേധിക്കേണ്ടത് അതുകൊണ്ട് മോൻ പുറത്തു കൂട്ടുകാരുമൊത് കളിക്കണോ ഇറങ്ങി നടക്കാനോ പാടില്ല .ഈ കാര്യങ്ങൾ തന്റെ കൂട്ടുകാരോടൊക്കെ പറയണം കേട്ടോ .മനുവിന് കാര്യം മനസ്സിലായോ .അച്ഛൻ പറഞ്ഞത് അതുപോലെ മനു മനസിലാക്കി ഉടനെ തന്നെ തന്റെ കൂട്ടുകാരനായ അപ്പുവിനെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു .

ദിയ.പി.വി
4 മുണ്ടേരി എൽപി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കഥ