ഗവ. എൽ പി സ്കൂൾ, കരുവായിൽഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 27 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskaruvayilbhagam (സംവാദം | സംഭാവനകൾ)
ഗവ. എൽ പി സ്കൂൾ, കരുവായിൽഭാഗം
വിലാസം
ചേർത്തല

CHERTHALAപി.ഒ,
,
688524
വിവരങ്ങൾ
ഫോൺ9495336957
ഇമെയിൽ34214cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34214 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീല M
അവസാനം തിരുത്തിയത്
27-09-2020Glpskaruvayilbhagam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ജാതിയുടെ പേരിലുള്ള അസമത്വങ്ങൾ നിലനിന്നിരുന്ന കാലഘട്ടത്തിൽ നവോത്ഥാന നായകരിൽ ഒരാളായ ശ്രീ നാരായണഗുരു ചേർത്തലയിൽ കരുവായിൽ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന അദ്ദേഹത്തിന്റെ ആഹ്വാനം ഉൾക്കൊണ്ട് ആ നാട്ടിലെ ഈഴവ കുടുംബമായകോര്യംപള്ളിക്കാർ 1914 ൽ തുടങ്ങിയതാണ് ഈ സ്കൂൾ. ശ്രീ കെ.സി. ഗോവിന്ദപണിക്കർ ആയിരുന്നു സ്ഥാപകൻ. ഇതേ കുടുംബത്തിൽപ്പെട്ട മഠത്തിപ്പറമ്പിൽ വീട്ടുകാർ ആണ് അന്ന് 60 സെന്റ് സ്ഥലം സ്കൂളിനായി നല്കിയത്. പിന്നീട് തിരുവിതാംകൂർ രാജപ്രതിനിധികൾ കുടുംബക്കാരെ വിളിച്ചുവരുത്തി 4 പണം നല്കി സ്കൂൾ ഏറ്റെടുത്തു. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തുള്ളവർക്ക് അങ്ങനെ വിദ്യാഭ്യാസത്തിനുള്ള സൗകര്യം തുറന്നുകിട്ടി. ഗോവി ന്ദൻ സാർ,ഗൗരിയമ്മ സാർ,ജാനകി സാർ,സെബാസ്റ്റ്യൻ സാർ തുടങ്ങിയ പ്രഗത്ഭമതികൾ അദ്ധ്യാപനത്തിലൂടെ നാടിനെ ഉണർത്തിയെടുത്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി