ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ അവധിക്കില അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
09:47, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാല അനുഭവം

എൻറെ അവധിക്കാല അനുഭവങ്ങൾ

കൊറോണ വൈറസ് വ്യാപിച്ചപ്പോൾ സ്കൂൾ അടച്ചു. സ്കൂൾ ഒക്കെ പൂട്ടി. പരീക്ഷ ഒന്നുമില്ല എന്നാലോചിച്ചപ്പോൾ സന്തോഷം തോന്നി. ഞാൻ വിചാരിച്ചു ഇനി കളിച്ചു നടക്കാമെന്ന്. പക്ഷേ ലോകത്തിൽ ഒട്ടാകെ കൊറോണ വൈറസ് വ്യാപിച്ചു. പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചു വീട്ടിൽ തന്നെ ഇരുന്നു മടുപ്പ് തോന്നി. ശുചിത്വത്തോടെ കഴിഞ്ഞു. വീട്ടിനുള്ളിൽ നിന്ന് തന്നെ കളിച്ചു. പിന്നെ വല്ലാതെ സങ്കടം തോന്നി. സ്കൂളിൽ പോകണം എന്നും കൂട്ടുകാരെ കാണണമെന്നു തോന്നി. പ്രധാനമന്ത്രി ലോക ഡൗൺ നീട്ടിവച്ചു. നമ്മുടെ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും പ്രയത്നത്തിലൂടെ കൊറോണ വൈറസ് എന്ന മഹാമാരി പ്രതിരോധിക്കുന്നു. നമുക്കെല്ലാവർക്കും കൊറോണ വൈറസ് എന്ന് മഹാമാരിയെ പ്രതിരോധിക്കാം.


നന്ദകിഷോർ ടി
5 B ശങ്കരവിലാസം യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം