ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ അവധിക്കില അനുഭവം
അവധിക്കാല അനുഭവം
എൻറെ അവധിക്കാല അനുഭവങ്ങൾ കൊറോണ വൈറസ് വ്യാപിച്ചപ്പോൾ സ്കൂൾ അടച്ചു. സ്കൂൾ ഒക്കെ പൂട്ടി. പരീക്ഷ ഒന്നുമില്ല എന്നാലോചിച്ചപ്പോൾ സന്തോഷം തോന്നി. ഞാൻ വിചാരിച്ചു ഇനി കളിച്ചു നടക്കാമെന്ന്. പക്ഷേ ലോകത്തിൽ ഒട്ടാകെ കൊറോണ വൈറസ് വ്യാപിച്ചു. പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചു വീട്ടിൽ തന്നെ ഇരുന്നു മടുപ്പ് തോന്നി. ശുചിത്വത്തോടെ കഴിഞ്ഞു. വീട്ടിനുള്ളിൽ നിന്ന് തന്നെ കളിച്ചു. പിന്നെ വല്ലാതെ സങ്കടം തോന്നി. സ്കൂളിൽ പോകണം എന്നും കൂട്ടുകാരെ കാണണമെന്നു തോന്നി. പ്രധാനമന്ത്രി ലോക ഡൗൺ നീട്ടിവച്ചു. നമ്മുടെ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും പ്രയത്നത്തിലൂടെ കൊറോണ വൈറസ് എന്ന മഹാമാരി പ്രതിരോധിക്കുന്നു. നമുക്കെല്ലാവർക്കും കൊറോണ വൈറസ് എന്ന് മഹാമാരിയെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം