ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/കോവിഡ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ/അക്ഷരവൃക്ഷം/കോവിഡ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്


കോവിഡ് പേടിയിലാണേ നമ്മൾ
മാസ്കും തപ്പി നടക്കണ നമ്മൾ
ജാഗ്രത വേണം തുരത്താൻ
ജാഗ്രത വേണം
കൊടിയും കുറിയും നിറവും വേണ്ട
മനുഷ്യരാണെന്നോർക്കാം.
ഒന്നിച്ചാലത് ഉഷാറ്
നാടിൻ പുഞ്ചിരി തിരികെ നിറയ്ക്കാം.
കോവിഡ് പേടിയിലാണേ നമ്മൾ
നിപ്പയെ തുരത്തിയ നമ്മൾ .
പ്രളയത്തെ ജയിച്ചവർ നമ്മൾ
കാര്യങ്ങൾ സീരിയസായി കണ്ടാലത് ഗുണമാണേ.


 

കല്യാണി C
8B ഗവൺമെൻറ് . എച്ച്.എസ്.എസ്.കാപ്പിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത