ഉളിയിൽ സൗത്ത് എൽ.പി.എസ്/അക്ഷരവൃക്ഷം/ നമ്മുടെ പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി
വൃക്ഷങ്ങളും പുഴകളും,നദികളും, പക്ഷി മൃഗാദികളും നിറഞ്ഞ നമ്മുടെ ഈ ഭൂമി എത്ര സുന്ദരമാണ്. ഭൂമിക്ക് എല്ലാറ്റിനെയും പിടിച്ചുനിർത്താനുള്ള ശക്തിയുണ്ട്. ഭൂമി പിടിച്ചുനിർത്തുന്ന ഇവയൊക്കെ നിറഞ്ഞതാണ് നമ്മുടെ പരിസ്ഥിതി.ജൂൺ 5 നാമേവരും ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |