ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ചൈനയിൽ നിന്നും പിറന്നവനെ...
 
ഈ ഭൂഗോളം നിശ്ചലമാക്കിയോനെ....

കോവിഡ് 19 എന്ന പേരിൽ

ലോകംമുഴുവൻ മഹാമാരിയെ പകർന്നവനെ...
 
പുതുവർഷവേളയിൽ മഹാമാരിയായിവന്നു നീ..
 
പ്രാണനായ് കേഴുന്ന മനുഷ്യ വർഗം

നിന്നെ ഒറ്റക്കെട്ടായി ചെറുത്തിടുന്നു....

നിന്നെ ഒറ്റക്കെട്ടായി തോൽപിച്ചീടും ...

 

</center
നന്ദു എസ്
9 B ഗവൺമെൻറ്, എച്ച്.എസ്. ചെരുന്നിയൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത