എ.എൽ.പി.എസ് അമ്പലക്കടവ്/അക്ഷരവൃക്ഷം/പകർച്ചവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പകർച്ചവ്യാധി

പല പല രോഗങ്ങൾ'
പകർച്ചവ്യാധികൾ
നമ്മെ വേട്ടയാടാൻ
ശുചിത്വമില്ലായ്മയല്ലോ കാരണം
നാട്ടുകാർക്കും വീട്ടുകാർക്കും വേണം
ശുചിത്വമെപ്പോഴും'
 

തമന്ന പർവീൻ
2C എ എം എൽ പി സ്കൂൾ അമ്പലക്കടവ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത