കൊറോണ ചൈനയിൽ നിന്നും വന്നൊരു ഭീകരൻ കൊറോണഎന്നൊരു വൈറസ് കോവിഡ്19 എന്ന വിളിപ്പേർ അവൻ സ്കൂളടപ്പിച്ചു കടകളടപ്പിച്ചു എങ്ങും പോകാനാവാതെ കൈകഴുകിച്ചും മസ്ക്കണിയിച്ചും വീട്ടിലിരുത്തി ആ ഭീകരൻ
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത