ഉള്ളടക്കത്തിലേക്ക് പോവുക

പി. പി. എം. എച്ച്. എസ്. കാരക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
02:51, 9 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44015 (സംവാദം | സംഭാവനകൾ)


പി. പി. എം. എച്ച്. എസ്. കാരക്കോണം
വിലാസം
കാരക്കോണം

തിരുവന്തപുരം ജില്ല
സ്ഥാപിതംjune 5 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-03-201044015




കാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

സാധാരന്ന ജനങല്‍ക്ക് പ്രാധമികവിദ്യാഭ്യാസം പൊലും അപ്രാപ്യമായിരുന്ന കാലം തിരുവിതാംകൂര്‍ സര്‍ര്ര്വീസീല്‍ ശ്രീ.ദിവാന്‍ പെഷ്കാര്‍ സ്താനത്തുനിന്നും വിരമിച്ച ഈ.പരമുപില്ല അവര്‍കല്‍ നാട്ടുകാര്‍ക്കുവെന്ദി ഈ സ്കൂല്‍ സ്താപിച്ചു.1943ല്‍ കാരക്കോണം സരസ്വതിഭവനില്‍ ഒരു ഈങ്ലിഷ് മിദ്ദില്‍ സ്ക്കുല്‍ അയി അരഒംഭിച്ചു. ഈ സ്ക്കുലിലെ ആദ്യത്തെ പ്രതമാധ്യാപകന്‍ ശ്രീ.എന്‍.കുഞുക്രിഷ്നപിലല്ല ആയിരുന്നു.1947ല്‍ ശ്രീ.പി.രാമന്‍ നായര്‍ അധ്യാപകനായി പ്രവെശിച്ചു.1948ല്‍ സ്ക്കുല്‍ അപ്ഗ്രെദ് ചെയ്തു.1951ല്‍ ആദ്യമായിസപത്താംക്ലാസ് കുട്ടികല്‍ പരീക്ഷ എയുതി.1957ല്‍ സെക്കന്ദരി സ്ക്കുല്പദ്ദതിയില്‍ ചെര്‍ന്നു.1958 മുതല്‍കെ.ഈ.ആര്‍ ഈ സ്ക്കുലിനും ബാദകമായി..1962ല്‍ ഗവന്‍മെന്റ്വിഞാപനം പുരപ്പെദുവിച്ചു.1983 ല്‍ സ്താപകമനെജരുദെ മരന്നശെഷം ധര്‍മ്മസ്താപനനിയമമനുസരിച്ച് 296/83നുമ്പരായി ഈ സ്ക്കുല്‍ രജിസ്റ്റര്‍ ചെയ്തു. 33വര്‍ഷം ഹെദ്മാസ്റ്റര്‍ ആയിരുന്ന ശ്രീ.രമന്‍ നായര്‍ സാരിന്റെ കദിനപ്രയന്തത്തില്‍ സ്താപനം വലര്‍ന്നു.1994 ജനുവരിയില്‍ കനകജുബിലി ആഘൊഷിച്ചു. 2002 ജുനില്‍ ഈങ്ല്‍ഷ്മീദിയം ആരംബിച്ചു. വിവിധതരം ക്ലുബുകല്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്നു.ഗാന്ധിദര്‍ശന്‍ മുമ്പ് ഭംഗിയായി പ്രവര്‍ത്ത്ച്ചിരുന്നു. SCOUTS&GUIDES പ്രവര്‍ത്തനം വലരെ മെച്ചപ്പെട്ട രീതിയില്‍ തുദരുന്നു. ഈ സ്ക്കുലിന്റെ മെല്‍നൊട്ടം വഹിക്കുന്നത് പരമുപില്ല സ്മാരക എദുക്കെഷന്‍ സൊസയിട്ടി ആന്ന്.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പന്ത്രണ്ടു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. ചിത്രം=44015_paramu.jpg| ചിത്രം=44015‌_raman.jpg|

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == 1) CLEETUS XAVIER-----RETIRED, HIGHCOURT JUDGE OF KERALA' 2)V.MADHUSOODANAN NAIR-----EMINENT POET, RETIRED PRINCIPAL, St.XAVIERS COLLEGE, THUMBA 3)ANAVOOR NAGAPPAN---PRESIDENT, DISTRICT PANCHAYAT, TVM.' 4) SIVAKUMAR V S Ex MP TRIVANDRUM,KPCC 5) R SELVARAJ,MLA PARASALA 6) PALUKAL GANADHARAN NAIR,POET,ARCHEOLOGIST 7) Dr.L SASI KUMAR ,MBBS MD NEURO PHYSICIAN. 8) Adv.GOPAKUMAR Former Senat Member,Councellor in family court 9) N MADHAVAN NAIR ,Retd DIRECTOR HEALTH DEPARTMENT 10)Dr.L S JYOTHISH NEURO PHYSICIAN MEDICAL COLLEGE,TVM. 11)PARASALA DIVAKARAN NAIR,CHAIRMAN KERALA BUILDERS ASSOCIATION 12)AMBUJAKSHAN NAIR ONGC DIRECTOR 13)BALAKRISHNAN NAIR ,PRESIDENT GRAMA PANCHAYATH KUNNATHUKAL 14)SIVANATHA PANIKAR ,Retd AGRICULTURAL DIRECTOR 15)M K SADASIVAN NAIR,EXECUTIVE MEMBER ROTARY CLUB 16)P KUTTAN ,Retd TEACHER,EX PANCHAYATH PRESIDENT. 17)M VIJAYA RAJ ,M P POLE AWARD. 18)I SUNDARAM ,Retd PRINCIPAL UNIVERSITY COLLEGE TVM. 19)MADHUKUMAR,SENIOR AO EDUCATION DEPT TVM. 20)Dr.RAMESH,Asst DIRECTOR MOUTAIN POLICE TVM..

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )