ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/അക്ഷരവൃക്ഷം/നല്ല അയൽക്കാർ
നല്ല അയൽക്കാർ
ഒരു നാട്ടിൽ ഒരു കൃഷിക്കാരനും ഒരു കശാപ്പുകാരനും ഉണ്ടായിരുന്നു. ഇവർ അയൽവാസികളുമായിരുന്നു. കൃഷിക്കാരന്റെയും കശാപ്പുകാരന്റെയും ആൺമക്കൾ ഒരേ ക്ലാസ്സിലാണ് പഠിച്ചിരുന്നത്. ദീപു, അപ്പു എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. ദീപു അവന്റെ അച്ഛനെ കൃഷികളിൽ സഹായിക്കും. വൈകുന്നേരങ്ങളിൽ കൂട്ടുകാരൊത്തു കളിക്കും. ദീപുവിന്റെ വീട്ടിൽ അവർതന്നെയുണ്ടാക്കുന്ന ഭക്ഷ്യവിളകളായിരുന്നു കഴിച്ചിരുന്നത്. എന്നാൽ കശാപ്പുകാരന്റെ വീട്ടിൽ കൃഷി ഒന്നും ചെയ്തിരുന്നില്ല. അവർ അന്യദേശങ്ങളിലെ പച്ചക്കറിയെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. അതിനാൽ മിക്ക ദിവസങ്ങളിലും അവരുടെ വീട്ടിൽ മാംസമായിരുന്നു ഭക്ഷണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വണ്ടൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വണ്ടൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വണ്ടൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വണ്ടൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ