മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

ഭൂലോക വ്യാപിയാം വൈറസേ നിന്നെ
കാണുവാൻ കഴിയാത്ത പരമാണുവല്ലോ
കോവിഡിന്റെ നാമത്തിലറിയുന്ന നിന്നെ
കൈ കഴുകി കൈകഴുകി ഓടിക്കും ഞങ്ങൾ
മലയാള മണ്ണാണിത് കേരള മക്കൾ
തകരില്ല, തളരാതെ മുന്നേറും ഞങ്ങൾ
നിപയെ വിറപ്പിച്ചും, പ്രളയത്തെ തോൽപ്പിച്ചും
മുന്നേറ്റം തുടരും ഉശ്ശിരോടെ ഞങ്ങൾ.

അനന്യ പ്രവീൺ
5 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത