ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ വൃകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
08:10, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ വികൃതി


ഭൂമിയുടെ പുതിയ മുഖം മരങ്ങളിൽ അത്ഭുതം ഉണർത്തി ".ഓ .... മനുഷ്യൻ തന്റെ വ്യവസായ ശാലകൾ പൂട്ടിയോ” ആൽമരം കുരുവിയോട് ചോദിച്ചു . “അതെ കൊറോണ മൂലം ജനങ്ങൾ വീട്ടിൽ ഒതുങ്ങി കൂടി ". കുരുവി മറുപടി പറഞ്ഞു . "ഈ പ്രകൃതി മനുഷ്യൻ വേണ്ടി മാത്രമല്ല ,സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്” . അണ്ണാൻ പറഞ്ഞു .രോഗം മൂലം കഷ്ടപ്പെടുന്ന മനുഷ്യർക്ക് ദൈവം അതിവേഗം രോഗമുക്തിനേടാൻ നമ്മുക് പ്രാത്ഥിക്കാം.വികസനം ലക്ഷ്യമാക്കി നമ്മളിൽ മുറിവേല്പിച്ച മനുഷ്യരിൽ ബോധോദയം ഉണ്ടാകട്ടെ . ആൽമരത്തിന്റ വാക്കുകൾ മറ്റുള്ളവരുടെ മനസ്സിൽ പ്രകാശം നിറച്ചു .


ആദിൽ മുഹമ്മദ്
1 ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ