സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/'''കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
22:55, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

 കോവിഡ് മനുഷ്യ നിർമിതമല്ലെങ്കിൽ
മാനവരാശിയോട് പ്രകൃതിയുടെ വികൃതി
എന്റെ ഭാഷയിൽ ദൈവത്തിന്റെ വികൃതി
എന്നെ തളയ്ക്കാൻ മരുന്നിനായി
മത്സരിച്ച് വിഫലമാം വൃഥാ
യുഗയുഗങ്ങളായി കാണുന്നു ഞാൻ
എൻചിറകുകൾ വെട്ടി
വെട്ടി വെട്ടി നിങ്ങൾ
എന്നെ വെല്ലും ആകാശ സൗധങ്ങൾ കെട്ടി
വെട്ടി വെട്ടി നേടിയതെല്ലാം
ഇട്ടിട്ട് വീഴുന്നു ചിലർ
എന്റെ സംരക്ഷകരാം ജീവജാലങ്ങളെയും വെട്ടി
ഇതും ഞാൻ കണ്ടില്ലെന്ന് നടിക്കയാണോ
ഇത് എൻ അവസാന ശ്വാസം
ഇനിയും നിർത്തിയാൽ നിങ്ങൾക്ക് നല്ലത്

തീ‍ർത്ഥ ശ്രീജത്ത്
3 A സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത