ഗവ. എൽ .പി. എസ്. കോട്ടാങ്ങൽ/അക്ഷരവൃക്ഷം/അതിജീവനത്തിനുള്ള കരുതൽ
{{BoxTop1 | തലക്കെട്ട്=അതിജീവനത്തിനുള്ള കരുതൽ | color=2 ലോകം മുഴുവൻ പകർച്ചവ്യാധി പേടിയിലായിരിക്കുമ്പോൾ ശാരീരിക-മാനസിക ആരോഗ്യം നന്നായി ശ്രദ്ധിക്കേണ്ട സമയമാണിത്. ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും ഒപ്പം വ്യക്തികളുടെ ശുചിത്വവും അത്യന്താപേക്ഷിക്കമാണ്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകിടം മറിയുമ്പോൾ മനുഷ്യരാശിക്കു മേൽ ദുരന്തങ്ങൾ കരിനിഴൽ വീഴ്ത്തുന്നത് നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്. പ്രകൃതിയുടെ ആർദ്ര ഭാവങ്ങളിലും മാറ്റങ്ങളിലും മനുഷ്യ മൃഗാദികളുടെ വിനാശവും പരിസ്ഥിതിയുടെ നാശവും കൂടി വരികയാണ്.ഇപ്പോഴുള്ള മഹാമാരിയെ അതിജീവിച്ച് കഴിഞ്ഞ് ലോകത്തിന്റെ വാതിലുകൾ തുറക്കുമ്പോൾ, അതിനു വേണ്ട ഒരുക്കത്തിനാണ് നാം ഊന്നൽ കൊടുക്കേണ്ടത് .ഒപ്പം ഓരോ മഹാദുരന്തങ്ങൾ മുൻകൂട്ടി കണ്ടുള്ള കരുതലിനും. {{BoxBottom1 | പേര്= ശ്രീഹരി സാലു | ക്ലാസ്സ്= ക്ളാസ്സ് 3 | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവ. എൽ. പി. എസ്. കോട്ടാങ്ങൽ | സ്കൂൾ കോഡ്= 37605 | ഉപജില്ല= മല്ലപ്പള്ളി | ജില്ല= പത്തനംതിട്ട | തരം= ലേഖനം | color= 3