ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

  ലോകം മുഴുവൻ ഭീതിയിലാക്കിയ
  മാരക രോഗമല്ലേ
 മാനവ ലക്ഷത്തെ കൊന്നൊടുക്കിയ
 മഹാമാരിയാം കൊറോണ
 ജീവനു ഭീഷണി യാകുന്ന
 വില്ലനാകുന്നു കോവിഡ്
 ഈ മാരകമാം കൊറോണയെ
 തുരത്തീടാനായി
 ദൈവദൂതരായി എത്തുന്നു
 ആരോഗ്യ പ്രവർത്തകർ
 തൂവാല കൊണ്ടു മുഖം മറയ്ക്കണം
 ഹാൻഡ്വാഷ് വേണംകൈ കഴുകാൻ
 സാമൂഹ്യ അകലം പാലിക്കാം
 നമുക്ക് വീട്ടിൽ തന്നെ ഇരുന്നീടാം
 ഈ മഹാമാരി യെ തുരത്തീടാൻ
 നമുക്ക് ഒന്നിച്ചു നിന്ന് പോരാടാം
 

ജിഷ ജെ എസ്
10 B വാവോട് ഹൈസ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത