ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/സ്വർഗഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
19:27, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വർഗഭൂമി

ഉണർത്തുകവേണംനമ്മിലെ നന്മയെ
കാക്കുക വേണം നാമീ പ്രകൃതിയെ
നമ്മിൽവളരണം നല്ല ശീലങ്ങൾ
അതിലൂടെനമ്മുടെ നാടുംവളരണം
കാടുകൾമേടുകൾ കാക്കുക വേണം
പാടും പുഴകൾ വളർത്തീടേണം
കുപ്പമേടുകൾ തട്ടിത്തകർത്തിട്ട്
ഒരുമരംനട്ടുവളർ ത്തീടേണം
വ്യക്തിശുചിത്വം പാലിച്ചീടിൽ
നമ്മുടെപരിസരം ശുചിയാക്കീടിൽ
ചുറ്റുംചെടികൾവളർത്തീടുകിൽ
നമ്മുടെനാട്സ്വർഗഭൂമി

ആദർശ് എസ്
3 ഗവ എൽ പി എസ് ആലത്തോട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത