Login (English) Help
തകർത്തിടാം തകർത്തിടാം കൊറോണയെ തകർത്തിടാം തുരത്തീടാം തുരത്തീടാം ആളെക്കൊല്ലി കോവിഡിനെ കഴുകീടാം കൈകൾനമുക്ക് എപ്പോഴും സോപ്പിനാൽ മറന്നിടാം പുറത്തേക്കുള്ള യാത്രകൾ ധരിച്ചിടാം നമുക്ക് മാസ്ക്കുകൾ അകന്നിടാം നമുക്ക് കുറച്ചു നാളുകൾ തമ്മിൽ അടുത്തിടാനായ് മാത്രം അകന്നു നിൽക്കാം സോദരേ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത