എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ അമ്പിളി മുത്തശ്ശൻ

Schoolwiki സംരംഭത്തിൽ നിന്ന്
19:10, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്പിളി മുത്തശ്ശൻ

വിണ്ണിലുണ്ടൊരു മുത്തശ്ശൻ
അമ്പിളി മുത്തശ്ശൻ
സന്ധ്യ മയങ്ങും നേരത്ത്
പുഞ്ചിരി തൂകും മുത്തശ്ശൻ
താരകകുഞ്ഞുങ്ങൾക് കൂട്ടായി
വിണ്ണിലിരിക്കും മുത്തശ്ശൻ
നേരം പുലരാറാകുമ്പോൾ
ഓടിമറയും മുത്തശ്ശൻ
എന്റെ അമ്പിളി മുത്തശ്ശൻ

Avani. S
6 D എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത