Login (English) Help
വിണ്ണിലുണ്ടൊരു മുത്തശ്ശൻ അമ്പിളി മുത്തശ്ശൻ സന്ധ്യ മയങ്ങും നേരത്ത് പുഞ്ചിരി തൂകും മുത്തശ്ശൻ താരകകുഞ്ഞുങ്ങൾക് കൂട്ടായി വിണ്ണിലിരിക്കും മുത്തശ്ശൻ നേരം പുലരാറാകുമ്പോൾ ഓടിമറയും മുത്തശ്ശൻ എന്റെ അമ്പിളി മുത്തശ്ശൻ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത