സെന്റ് ജോർജ് ആശ്രമം എച്ച്.എസ്. ചായലോട്
സെന്റ് ജോർജ് ആശ്രമം എച്ച്.എസ്. ചായലോട് | |
---|---|
വിലാസം | |
ചായലോട് പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-03-2010 | Stgeorge |
അടൂര്‍| തലുക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോര്‍ജ് ആശ്രമം എച്ച്.എസ്. ചായലോട്. 1976-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1976 ല്‍ അരംഭിച്ചു .ആവര്‍ഷം പെങ്കൂട്ടികള് മാത്രമെ ഉന്ന്ദയിരുന്നുള്ള എന്നാല്‍ 1986 ല്‍ മിക്സ്ഡ് സ്കൂളായി ഉയര്‍ത്തപ്പെട്ടു അതിനാല്‍ ആ വര്‍ഷം 8 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.പരിശുദ്ധ ബെസലെയൊസ് മാര്‍തൊമ്മ മാതുസ് ദിദിയന്‍ കതൊലിക്ക ബാവ സ്ഥാപിച്ച ഇസ്കൂള് ഒര്‍ത്തഡക്സ് സഭയുട എം . എം . സി കൊര്‍പെററ്റ് മാനേജ്മെന്റില്‍ പെഡുന്നു
ഭൗതികസൗകര്യങ്ങള്
8ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. 4 കമ്പ്യൂട്ടറുകളുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- [സെന്റ് ജോര്‍ജ് ആശ്രമം എച്ച്.എസ്. ചായലോട്/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
പരിശുദ്ധ ബെസലെയൊസ് മാര്‍തൊമ്മ മാതുസ് ദിദിയന്‍ കതൊലിക്ക ബാവ സ്ഥാപിച്ച ഇസ്കൂള് ഒര്‍ത്തഡക്സ് സഭയുട എം . എം . സി കൊര്‍പെററ്റ് മാനേജ്മെന്റില്‍ പെഡുന്നു. നിലവില്‍ 15 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരിശുദ്ധ ബെസലെയൊസ് മാര്‍തൊമ്മ ദിദിമൊസ് കതൊലിക്ക ബാവ.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പി.ജി.ഫിലിപ്പ്
കെ.ഒ.ചിന്ന്മ്മ്
ലലി.ഐ പനിക്കര്‍
മരിയം. പി.ജൊര്ജ്ജ്
ആലീസ് ജേക്കബ്ബ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|