എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല/അക്ഷരവൃക്ഷം/കിളി

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല/അക്ഷരവൃക്ഷം/കിളി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിളി

പാടത്തിനരികിൽ വ മാവു മരമുണ്ടായിരുന്നു.എല്ലാവേനൽക്കാലത്തും കിളി വന്ന് അവൻ്റെ പഴം തിന്നുമായിരുന്നു.കുരുവികൾ കൂട്ടം കൂടും. മൈനകൾ പാട്ടു പാടും. വഴിപോക്കർക്ക് തണൽ നൽകും. കാറ്റ് വരുമ്പോൾ നിവർന്ന് നിൽക്കും. അങ്ങനെ കുറേ കാലം അവൻ ജീവിച്ചു --

ആദി ദേവ്
രണ്ടാം ക്ലാസ് എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ