Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൌൺ
അറിവിന്റെ വാതായനങ്ങൾ
എനിക്കായ് തുറന്നൊരു ലോക്ക് ഡൌൺ
കൊന്ന പൂത്തതും മാമ്പഴം നിറഞ്ഞതും
ചക്ക താൻ മണവും നിറവും ഞാനറിഞ്ഞു
കാറ്റിന് സുഗന്ധവും പൂനെല്ലിൻ രുചിയും
തൊടിയിലെ പൂവിന്റെ ഗന്ധവും വർണ്ണവും
നാട്ടുമാവിൻ ഗന്ധവും നന്മ തൻ രുചിയും
അരിഞ്ഞുണർന്നോരാ ലോക്ക് ഡൌൺ കാലം
|