എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ വൈറസ്

00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്


കണ്ണിൽ കാണാത്തൊരു വൈറസ്
കൊറോണ എന്നൊരു പേരും
മരുന്നില്ലാത്തൊരു വൈറസ്
പ്രതിരോധം പ്രതിവിധി
പ്രതിരോധം പ്രതിവിധി

ഒറ്റക്കെട്ടായി നിന്നീടാം
സർക്കാരിനൊപ്പം നിന്നീടാം
കൂട്ടംകൂടി നടക്കാതെ
കൂട്ടംകൂടി ഇരിക്കാതെ
കൂട്ടംകൂടി കളിക്കാതെ
യാത്രകളൊന്നും പോകാതെ

കൈകൾ സോപ്പുപയോഗിച്ച് കഴുകീടം
മാസ്‌കും ഗ്ലൗസും ധരിച്ചീടാം
വൃത്തിയായി നടന്നീടാം
പരിസരം വൃത്തിയാക്കീടാം
 പ്രതിരോധം പ്രതിവിധി
പ്രതിരോധം പ്രതിവിധി
 

മുഹമ്മദ് മെഹ്‌ഫിൻ .ടി.കെ
1 B എ. എം. എൽ .പി .സ്കൂൾ .ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത