എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്


കണ്ണിൽ കാണാത്തൊരു വൈറസ്
കൊറോണ എന്നൊരു പേരും
മരുന്നില്ലാത്തൊരു വൈറസ്
പ്രതിരോധം പ്രതിവിധി
പ്രതിരോധം പ്രതിവിധി

ഒറ്റക്കെട്ടായി നിന്നീടാം
സർക്കാരിനൊപ്പം നിന്നീടാം
കൂട്ടംകൂടി നടക്കാതെ
കൂട്ടംകൂടി ഇരിക്കാതെ
കൂട്ടംകൂടി കളിക്കാതെ
യാത്രകളൊന്നും പോകാതെ

കൈകൾ സോപ്പുപയോഗിച്ച് കഴുകീടം
മാസ്‌കും ഗ്ലൗസും ധരിച്ചീടാം
വൃത്തിയായി നടന്നീടാം
പരിസരം വൃത്തിയാക്കീടാം
 പ്രതിരോധം പ്രതിവിധി
പ്രതിരോധം പ്രതിവിധി
 

മുഹമ്മദ് മെഹ്‌ഫിൻ .ടി.കെ
1 B എ. എം. എൽ .പി .സ്കൂൾ .ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത