ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ എസ് വി ഹയർ സെക്കന്ററി സ്കൂൾ, കുടശ്ശനാട്/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

     മരണത്തിന്റെ വക്കോളം,
   എത്തുമി പ്രകൃതിക്ക് തണലേകി
    താങ്ങായി മരച്ചില്ലകൾ ഒരു
   മരത്തെ നൽകുമോരായിരം ജിവനറിവായ്
   നിറവായി നീർകണങ്ങൾ പുഴകൾക്
   കുളിരേകി മഴയെന്ന
   വരമേകി തുടരുന്ന നന്മതൻ
   മനസ്സ് അറിയേണമോരോ മഴുവുയർത്തുമ്പോഴും തകരുന്ന
   ജീവിത സാഗരങ്ങൾ, അടരും
  ഇലത്തുമ്പും ചൊല്ലുന്നു പ്രകൃതിയിലിനിയും തളിരായി
  ഞാൻ പുനർജനിക്കും
  മനസ്സാക്ഷി വറ്റാത്ത ഹൃദയമി
   തലമുറക്കേകുക നീയൊരു തൈമരം.
 

ശ്രീനാഥ് എസ്
9A ഗവൺമെന്റ് എസ്. വി.എച്ച് എസ്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത