വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ എന്റെ പ്രകൃതീ

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വയത്തൂർ യു .പി .സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ എന്റെ പ്രകൃതീ എന്ന താൾ വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ എന്റെ പ്രകൃതീ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രകൃതീ


പ്രകൃതീ, നീ എനിക്കെന്നു മൊരു
നല്ല പാoപുസ്തകമായിരുന്നു
നിന്നെ നോക്കി ഞാൻ പഠിച്ചു
നിന്നിലൂടെ ഞാൻ വളർന്നു
നീ എന്നുമെന്നെ വിസ്മയിപ്പിച്ചു
പക്ഷേ ഞാനോ നിന്നെ ചൂഷണം ചെയ്തു
നിൻ്റെ സൗന്ദര്യത്തെ, നിൻ്റെ പച്ചപ്പിനെ
നിൻ്റെ അമൂല്യ സമ്പത്തിനെ
എല്ലാം ഞാൻ തകർത്തു
ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു
ഞാൻ നിൻ്റെ ചൂഷകനല്ല
സംരക്ഷകനാകണം എന്ന സത്യം
അതിനായ് ഞാൻ പരിശ്രമിക്കും
ദൈവചിത്തം ഞാൻ അനുവർത്തിക്കും

 

ലിയോൺസാവിയോ
2 D വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത