ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/അക്ഷരവൃക്ഷം/ശുചിത്വത്തോടെ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. ഉളിക്കൽ/അക്ഷരവൃക്ഷം/ശുചിത്വത്തോടെ മുന്നേറാം എന്ന താൾ ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/അക്ഷരവൃക്ഷം/ശുചിത്വത്തോടെ മുന്നേറാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വത്തോടെ മുന്നേറാം

പ്രതിരോധിക്കാം രോഗത്തെ
ശുചിത്വം ശീലമാക്കീടാം
രോഗമുക്തി നേടിടാം
ഒന്നിച്ചൊന്നായ് പൊരുതീടാം
പുതിയൊരു ലോകം വാർത്തിടാം
അകറ്റിടാം. അടർത്തിടാം ഈ ലോകമഹാമാരിയെ
ശുചിത്വമുള്ളൊരു നാളേക്കായ്
ചെറുത്ത് നിർത്താം രോഗത്തെ
പുതിയൊരു ലോകം വാർത്തീടാൻ
തൊഴുകൈകളുമായ് നിന്നിടാം ........

അനുപമ.വി.എസ്
8 C ജി.എച്ച്.എസ്.എസ് ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 02/ 2022 >> രചനാവിഭാഗം - കവിത