ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/മിന്നാമിനുങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
10:22, 19 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) (35059wiki എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/മിന്നാമിനുങ്ങ് എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/മിന്നാമിനുങ്ങ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മിന്നാമിനുങ്ങ്


മിന്നി പാറും മിന്നാമിനുങ്ങേ
ഇത്തിരിവെട്ടം കടം- തരുമോ.
നിൻ കൂട്ടരേ എല്ലാംകൂട്ടി എൻ
വീട്ടിൽ വരുമോ.......
വീട്ടിൽ വരുമോ.......

നക്ഷത്രങ്ങൾ പോലെ
നീലാകാശം പോലെ
രാത്രിയിൽ മിന്നി നടക്കും ചങ്ങാതി എൻ ചങ്ങാതി...

 

സ്വാതി
10A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത