ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/അക്ഷരവൃക്ഷം/ ജാലകങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാലകങ്ങൾ

കാറ്റു കടക്കാതെ കാക്കുന്ന-
വെളിച്ചം പരത്തുന്നവർ.
പുറമേ മോടി പിടിപ്പിച്ചവ.
ചിലരതുവഴി പുറത്ത് നോക്കാനിഷ്ടപ്പെടുന്നു-
ചിലരകത്തു കടക്കാനും.
അവ പുറം കാഴ്ചകളെ മനോഹരമാക്കുന്നു.
പലപ്പോഴും നേരെ മറിച്ചായിരുന്നു അകം കാഴ്ചകൾ-
ഭീകരമായവ.
ഇരുട്ടകറ്റി കാഴ്ച നൽകാൻ ചിലർക്ക്-
ജനലുകളേ ഇല്ലായിരുന്നു.
 

മുഹമ്മദ് അജ്‍മൽ. പി.പി
XII ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്.മുട്ടിൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത