ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/അക്ഷരവൃക്ഷം/മഴ എന്ന സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ എന്ന സ്വപ്നം

മഴ തോരാൻ നേരം
പുൽനാമ്പുകളിൽ ഇറ്റിറ്റു വീഴുന്ന
മഴത്തുള്ളികളിൽ മഴവില്ല് വിരിഞ്ഞ നേരം
സ്വപ്നത്തിലെങ്കിലും ഞാൻ ആശിച്ചു പോയി
ഈ മഴത്തുള്ളികൾ എന്നും നമുക്ക്
സ്വർഗ്ഗീയ വാതിൽ തന്നങ്കിലെന്ന്
നീ വരാൻ വൈകിയ നേരം
മധുര നാരങ്ങയാൽ നിറഞ്ഞു നിന്ന ഗഗനത്തോടും
ശോണിമ കൊണ്ടു മൂടിയ ആദിത്യനോടും
എന്നുള്ളിലെ ആധി അറിയാതെ ഞാൻ പറഞ്ഞു പോയി

ഗോപിക ജയൻ
8 E ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത