ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ/അക്ഷരവൃക്ഷം/കൊ.....റോ....ണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊ.....റോ...ണ
<poem>

കൊ...റോ.. . ണ

ചൈനയിൽ നിന്ന് വന്ന് നമ്മുടെ നാട്ടിൽ എത്തിയ കൊറോണയെ ഭയന്ന് നമ്മൾ വീട്ടിലിരിക്കുന്നു കുട്ടികളാകും ഞങ്ങൾക്ക് സ്കൂളുമില്ല പരീക്ഷകളുമില്ല കളിക്കാൻ കളിസ്ഥലമില്ല കൂട്ടുമില്ല കുട്ടികളായ നമ്മൾ കൊറേണയിലൂടെ ഒരു പാഠവും പഠിച്ചു ഈ കൊറോണ എന്ന മഹാമാരിയെ ഇല്ലാതാക്കാൻ വേണ്ടി ശുചിത്വം പാലിക്കുകയും കുട്ടികളാകും ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു