എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


ചൈനയിലെ വുഹാനിൽ നിന്നും
തുടങ്ങിയ കൊറോണ എന്നൊരു വൈറസ്
ലോകം മുഴുവൻ ഭീതി പരത്തി
അനേകം ആളുകളുടെ ജീവനെടുത്തു
ഏഷ്യൻ ഭൂഖണ്ഡത്തിലാകെ പരന്നു
മരുന്നും മന്ത്രവും ഇല്ലാതെയായി
പ്രാർത്ഥന മാത്രം ശരണമായി..
എങ്ങും ഭീതി പരത്തി.....
ദൈവത്തിൻ്റെ സ്വന്തം നാടായ
നമ്മുടെ കൊച്ചു കേരളത്തിലുമെത്തി
വളരെ തന്മയത്വത്തോടെ കേരള
ജനത ഏറ്റെടുത്തു.
എങ്കിലും ജീവനുകൾ അപഹരിച്ചു.....
 

ആർദ്ര.ഡി.ജെ
2 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത