ജി.എൽ.പി.എസ് പുത്തുർ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

കൊറോണയെന്ന വിപത്തിനെ
തുടച്ചു മാറ്റീടാൻ കരുതലോടെ
കരുതലോടെ കരുതലോടെയിരിക്കാം
ഇടയ് ക്കിടക്ക് കൈകൾ കഴുകിയും
മാസ്ക്ക് കൊണ്ട് മുഖം മറച്ചും
സ് നേഹത്തോടെ അകലം പാലിച്ചും
കരുതലോടെ കരുതലോടെ കരുതലോടെ