എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വ ശീലങ്ങൾ നാം ചെറുപ്പം മുതലേ ശീലിക്കണം. വീട്ടിൽ നിന്നു തന്നെ തുടങ്ങണം. വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം നമ്മുടെ വീടും പരിസരവും വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ കുട്ടികളും ശ്രദ്ധിക്കണം. പൊതു ഇടങ്ങൾ എപ്പോഴും വൃത്തിയുള്ളതായിരിക്കാൻ അധികാരികൾ മുൻ കൈയെടുക്കണം. ശുചിത്വ ക്കുറവു മൂലം പടർന്നു പിടിക്കുന്ന പകർച്ചവ്യാധികൾ തടയാൻ വേണ്ട കാര്യങ്ങൾ എല്ലാ ആളുകളും മനസ്സിലാക്കണം. നല്ല ആരോഗ്യശീലങ്ങൾ പാലിച്ചു ജീവിക്കാൻ നാം തയ്യാറായാൽ നമ്മുടെ കൊച്ചു കേരളം എന്നും ദൈവത്തിന്റെ സ്വന്തം നാടു തന്നെയായിരിക്കും'.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ