Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
ഈ കൊറോണ ആരാണ് യഥാർത്ഥത്തിൽ?
ദൈവത്തിന്റെമാലാഖയോ
അതോ കൽകിയോ
അതുമല്ലെങ്കിൽ പുതിയ പ്രവാചകനോ
അല്ലെങ്കിൽപിന്നെ !!!
മനുഷ്യന്റെ നിർദ്ദയ കരാളഹസ്തങ്ങളിൽ കുടുങ്ങിപ്പോയ
പ്രകൃതിയുടെ, ഭൂമിയുടെ
പ്രതീക്ഷകളെ തിരികെയേൽപിക്കുവാൻ
പിറവികൊണ്ടവതരമാകാം
അല്ലേ മനുഷ്യ ഹൃദയമേ..
|