സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/ഒരു കോവിഡ് അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കോവിഡ് അവധികാലം

അവധിക്കാലമായിട്ടും
അച്ഛൻ പറഞ്ഞു വീട്ടിലിരിക്കാൻ
അമ്മ പറഞ്ഞു വീട്ടിലിരിക്കാൻ
സർക്കാർ പറഞ്ഞു വീട്ടിലിരിക്കാൻ

ഞാൻ എന്നോട് തന്നെ ചോദിച്ചു
വീട്ടിലിരിക്കാമോ?
അപ്പോൾ ആരോ എന്റെ ഉള്ളിൽ നിന്ന്
ഇങ്ങനെ പറഞ്ഞു:
"നീ വീട്ടിലിരുന്നാൽ നീ മാത്രമല്ല,
മറ്റുള്ളവരും ദുഖിക്കേണ്ട".

അലൻ ഷിജു
5A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത