സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/*മായുകയായി എൻ പ്രകൃതി*

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*മായുകയായി എൻ പ്രകൃതി*



പച്ചപ്പുകളാൽ നിറഞ്ഞ ഭൂമിയിൽ
പച്ചവിരിപ്പിൻ പാടങ്ങളെവിടെ?
നെൽ വയലുകളെവിടെ?
വിശാലമാം നീലാകാശത്തിൽ
പാറിപറക്കും പറവകളെവിടെ?
പഞ്ചവർണകിളികൾക്കും
കുരുവികുഞ്ഞുങ്ങൾക്കും കൂടുകൂട്ടാൻ
വൃക്ഷങ്ങളും വൃക്ഷലതാദികളും
മൺമറയുകയായി.....
പുഞ്ചിരിക്കുന്ന പ്രകൃതി ഇന്ന്
കണ്ണീരായ് മാറുകയായി.....
പ്രകാശം പരത്തുന്ന ഭൂമിയിൽ
ഇരുളിന്റെ സന്ധ്യ നിറയുകയായ്.....
വിശാലമാം ഭൂമിയിൽ നാം
വിരഹമാം ജീവിക്കുകയായ്.....

അനസൽന എസ്
6 സി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത