എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം/അക്ഷരവൃക്ഷം/ പ്രകൃതി
പ്രകൃതി
നമ്മുടെ പ്രകൃതി എന്തു മനോഹരമാണ് പുഴകളും, നദികളും , തോടുകളും , മേടുകളും , കാടുകളും , കുന്നുകളും നിറഞ്ഞതാണ് നമ്മുടെ ലോകം. പുഴകളും, നദികളും , അരുവികളും ഒക്കെ എന്തു രസമായിരിക്കും. പൈങ്കിളികൾ പാടി നടക്കുന്ന കാട്, ദയയുള്ള പുഞ്ചിരിയാടുകൂടി നമ്മെ മാടിവിളിക്കുന്ന തുമ്പകൾ, പൂരങ്ങളും ഉത്സവങ്ങളും നടക്കുന്ന കാവുകൾ.പക്ഷെ ഇന്ന് ഇവയെല്ലാം നശിപ്പിക്കുകയാണ് മനുഷ്യർ.ആധുനികയന്ത്രങ്ങളും തന്ത്രങ്ങളും കൊണ്ട് കുന്നുകളെയും മലകളെയും ഇടിച്ചു നിരത്തി ടവറുകളും , കൂറ്റൻ കെട്ടിടങ്ങളും , പിന്നെ ഫ്ളാറ്റ്കളും , ഹോട്ടലുകളും പണിയുകയാണ്. പണം സംബാധിക്കാൻ പുഴകളും , അരുവികളും നിരത്തി കെട്ടിടങ്ങൾ പണിയുകയാണ്. അതിന് പ്രകൃതിയുടെ ഒരു പ്രതികരണമായി ഇൗ കഴിഞ്ഞ പ്രളയത്തെ കാണാം. ഇതിനൊരു പരിഹരിഹാരമായി ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കാം വരും തലമുറയ്ക്കായ്-
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം