ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/ഉത്തമസൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
15:35, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉത്തമസൗഹൃദം


സൗഹൃദയത്തിനു ജാതിയില്ല -
മതമില്ല നിറഭേദങ്ങളേതുമില്ല
സൗഹൃദമാണെന്റെ ലോകം.
 
വിശ്വാസം ദൃഢത്താൽ
കെട്ടിപ്പടുത്തോരെൻ സൗഹൃദം
എൻ കലാലയ സൗഹൃദം .

അത്രമേൽ എൻ ഹൃദയത്തെ
തൊട്ടുണർത്തിയൊരു സൗഹൃദം
ഇന്നില്ല ഇനിയില്ല ഇനിയൊട്ടുണ്ടാകില്ലെങ്ങുമേ

സനിഷ H
1 A ഗവ.എൽ.പി.എസ്.പുങ്കുംമൂട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത