ഗവ. എൽ പി എസ് ആലുംമൂട്/അക്ഷരവൃക്ഷം/നാട്

15:18, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാട്


നാടിത് നാടിത്
നല്ലൊരു നാടിത്....
ഞാൻ വാണിടും
കരളുറപ്പുള്ള നാടിത്..
ഒരുമയുള്ള സ്നേഹമുള്ള
കരുണയുള്ള നാടിന്...
'ഏത് മഹാമാരിയും
ഒന്നായി നേരിടും
നന്മയുള്ള മനസുമായി
ഞാൻ വാണിടും നാടിത്....


നൂറ ഫാത്തിമ
1 എ [[|ഗവ. എൽ പി എസ് ആലുംമൂട്]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത