നാടിത് നാടിത് നല്ലൊരു നാടിത്.... ഞാൻ വാണിടും കരളുറപ്പുള്ള നാടിത്.. ഒരുമയുള്ള സ്നേഹമുള്ള കരുണയുള്ള നാടിന്... 'ഏത് മഹാമാരിയും ഒന്നായി നേരിടും നന്മയുള്ള മനസുമായി ഞാൻ വാണിടും നാടിത്....