സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/അന്നും ഇന്നും

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അന്നും ഇന്നും

അന്ന് നമ്മൾ ഹോട്ടലിൽ, കൂൾ ബാറിൽ
ഇന്ന് നമ്മൾ തൊടിയിലെ പ്ലാവിൻ ചുവട്ടിൽ
അന്നു നമ്മൾ ക്രിക്കറ്റും ഫുട്ബോളും
ഇന്ന് നമ്മൾ പാമ്പും കോണിയും
അന്ന് നമ്മൾ കൊട്ടകയിൽ സിനിമ കണ്ടു
ഇന്ന് നമ്മൾ ടി വി ക്ക് മുന്നിൽ ശരണം
അന്ന് നമ്മൾ ഓഫീസിൽ സ്കൂളിൽ
ഇന്നോ നമ്മൾ അടുക്കള വരാന്തയിൽ തന്നെ
 

ജാസ്മിൻ ജോസഫ്
7.A സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത