ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികളിൽ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1 | തലക്കെട്ട്=

അതിജീവനത്തിന്റെ നാൾവഴികളിൽ കേരളം

21-ാം നൂറ്റാണ്ടിൽ കേരളം അതിജീവനത്തിന്റെ പാതയിലൂടെയാണ് കടന്നു പൊയ്കൊണ്ടിരിക്കുന്നത്.പ്രളയമായുംനിപ്പയായും കൊറോണയായും വന്ന പ്രശ്നങ്ങളെ നമ്മൾ ഒറ്റകെട്ടായി നേരിട്ടുകൊണ്ടിരിക്കുകയാണ്.നമ്മുടെ കൊച്ചു കേരളത്തെ പ്രളയം വിഴുങ്ങിയപ്പോൾ ജാതി മത വർണ്ണമതിൽ കെട്ടുകളെ തകർത്തെറിഞ്ഞുകൊണ്ട് നാം അതിനെ നേരിട്ടു.നിപ്പയെന്ന പകർച്ച വ്യാധിയേയും നമ്മൾ വിജയപ്രദമായി പിടിച്ചു കെട്ടി.എന്നാൽ ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ്-19 അഥവാ കൊറോണ എന്ന മഹാമാരി നമ്മുടെ മാത്രം പ്രശ്നമല്ല. ഇത് ഒരു ആഗോളപ്രശ്നമാണ്.

ബിസ്മി മോൾ.എൻ
10 B ഗവൺമെൻറ്, എച്ച്.എസ്. എസ് കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം