ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ
ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ | |
---|---|
വിലാസം | |
MUTTARA KOLLAM ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | KOLLAM |
വിദ്യാഭ്യാസ ജില്ല | KOTTARAKKARA |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-03-2010 | Skumar |
.
ചരിത്രം
മനുഷ്യന്റെ വിസ്മയങ്ങളില്‍ അതികായകനായി തലയുയര്ത്തിനില്ക്കുന്ന മരുതിമല.വനഭംഗിയും കാട്ടാന സദൃശം ഭീതിജനകമായ കരിമ്പാറക്കൂട്ടങ്ങളും തളിര്ത്തുലഞ്ഞ് ഹരിതാദപരത്തുന്ന വൃക്ഷക്കൂട്ടങ്ങളും മുള് ചെടികളാല് ഇടതൂര്‍ന്ന നടപ്പാതയും ഒക്കെച്ചേര്‍ന്ന് പ്രകൃതി സുന്ദരമായിരുന്നു ഈ മലമ്പ്രദേശം തൊന്നൂറുവര്ഷം മുമ്പ്.ഒരുപറ്റം പുരോഗമന വാദികളുടെ പ്രവര്ത്തനഫലമായിരിക്കാം മുട്ടറയ്ക്ക് ഒരു സ്കൂള്‍ എന്ന ആശയം ഉയര്‍ന്നുവന്നത് കൊല്ലവര്‍ഷം 1095 മിഥുനത്തില് അതായത് AD 1920 ല്‍ മുട്ടറ സരസ്വതീവിലാസം വെര്ണാക്കുലാര് പ്രൈമറി സ്കൂള്‍ ആരംഭിച്ചു.പിന്നീട് 1974 ല്‍ യൂ.പി യായും 1981 ല്‍ ഹൈസ്കൂളായും 1989 VHS ആയും 2004 ല്‍ HSS ആയും ഉയര്‍ത്തപ്പെട്ടു . 2006 പ്രീ പ്രൈമറികൂടി തുടങ്ങിയപ്പോള്‍ -2 മുതല്‍ +2 വരെ ഏതാണ്ട് പൂര്ണ്ണവളര്ച്ചയെത്തി.
ഭൗതികസൗകര്യങ്ങള്
SSA യുടെ 2 ഇരുനില കെട്ടിടങ്ങളും ഒരു ഒറ്റനില കെട്ടിടവും MPG യുടെ ഫണ്ടില്‍ നിന്നുള്ള ഒരു ഇരുനിലകെട്ടിടവും പിന്നീട് 4 ആദ്യകാലകെട്ടിടവും ജില്ലാപഞ്ചായത്തിന്റെ ഇരുനിലകെട്ടിടവും 6ബാത്ത്റൂമുകളും ഒരു പാചകപുരയും 3 ലബോറട്ടറികളും ചേര്‍ന്നതാണ് ഇവിടുത്തെ ഭൗതീകസാഹചര്യം. ഇപ്പോള്‍ 35 ലക്ഷത്തിന്റെ ഒരു കെട്ടിടംപണിനടന്നുവരുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
STAFF
- MR.V.ANIRUDHAN PRINCIPAL
- MR.RAJESH -MALAYALAM
- MRS.AJITHA KUMARI - ENGLISH
- MR.JAMES-HINDI
- MRS.RADHAMONY-SANSKRIT
- MRS.LEELAMONY-SOCIAL SCIENCE
- MRS.SREEDEVI AMMA - PHYSICAL SCIENCE
- MRS.SUBHAKUMARI-NATURAL SCIENCE
- MRS.JOJI - MATHEMATICS
- MRS.SUSAN LUKOSE -MATHEMATICS & SITC
- MRS.REMA BHAI -PHYSICAL EDUCATION
- MRS.REMANI-MUSIC
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|